Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvalla Police

കൊ​ടും​കു​റ്റ​വാ​ളി​ക​ളു​മാ​യി ച​ങ്ങാ​ത്തം; പൊ​ലി​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ സ​ർ​വീ​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ടാ​ൻ നീ​ക്കം

പ​ത്ത​നം​തി​ട്ട: കൊ​ടും​കു​റ്റ​വാ​ളി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പൊ​ലി​സ് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി​യെ സ​ർ​വീ​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ടാ​ൻ നീ​ക്കം. തി​രു​വ​ല്ല സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​റാ​യ നി​ഷാ​ന്ത് പി. ​ച​ന്ദ്ര​നെ​യാ​ണ്  പി​രി​ച്ചു​വി​ടാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

പീ​ച്ചി സ്വ​ർ​ണ​ക്ക​വ​ർ​ച്ചാ കേ​സി​ലെ ഗു​ണ്ടാ​സം​ഘം  ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കൊ​ടും​കു​റ്റ​വാ​ളി​ക​ളു​മാ​യി നി​ഷാ​ന്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന പ​രാ​തി​യി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ നി​ഷാ​ന്ത് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ടാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ നി​ഷാ​ന്ത് മാ​സ​ങ്ങ​ളാ​യി സ​സ്പെ​ൻ​ഷ​നി​ലാ​ണ്. 

സ​ർ​വീ​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ടാ​തി​രി​ക്കാ​ൻ എ​ന്തെ​ങ്കി​ലും വി​ശ​ദീ​ക​ര​ണ​മു​ണ്ടെ​ങ്കി​ൽ 15 ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഇ​യാ​ൾ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. നോ​ട്ടീ​സി​ന് ല​ഭി​ക്കു​ന്ന മ​റു​പ​ടി​യും തു​ട​ർ​ന​ട​പ​ടി​ക​ളും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​യി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​ക.

Latest News

Corehub Up